SPECIAL REPORTഹിന്ദു ദലിത് ആണെങ്കിലും ആകര്‍ഷിക്കപ്പെട്ടത് യേശുവില്‍; വീട്ടില്‍ പ്രാര്‍ത്ഥനായോഗം നടത്തിവരവെ സംഘപരിവാര്‍ ആക്രമണം; തുടര്‍ന്ന് മതപരിവര്‍ത്തനത്തിന് പൊലീസ് കേസും; ഒന്നരവര്‍ഷത്തോളം നീണ്ട പീഡനത്തിനുശേഷം കുറ്റവിമുക്തന്‍; യോഗിയെ മുട്ടുകുത്തിച്ച ക്രിസ്ത്യന്‍ വിശ്വാസി വൈറലാവുമ്പോള്എം റിജു8 Jan 2025 10:11 PM IST